കാഞ്ഞങ്ങാട് :വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ളഅതിക്രമംഅവസാനിപ്പിക്കണമെന്ന്
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻജില്ലാ വനിതാ കൺവെൻഷൻ .കുന്നുമ്മൽബാങ്ക് ഹാളിൽ നടന്ന സമ്മേളനംസംസ്ഥാന വൈസ് പ്രസിഡണ്ട്ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു.എ ജാസ്മിൻ അധ്യക്ഷത വഹിച്ചു
സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടുത്തുന്നതിനുംകേരളത്തിന്റെ സാമ്പത്തികസ്ഥിതികുഴപ്പത്തിൽആക്കാൻ ശ്രമിക്കുന്നകേന്ദ്രസർക്കാർനീക്കം അവസാനിപ്പിക്കണമെന്നുംവനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ളഅതിക്രമം അവസാനിപ്പിക്കണമെന്നുംനീതിക്കായി നടത്തുന്നസമരത്തിന് മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്നുംയോഗം പ്രമേയത്തിലൂടെആവശ്യപ്പെട്ടു.,എം ശോഭന,വി കെ രാജൻ,കെ വി കുഞ്ഞിരാമൻ,പള്ളിക്കൈ രാധാകൃഷ്ണൻഎന്നിവർ സംസാരിച്ചു.കെ രമണി സ്വാഗതം പറഞ്ഞു.
0 Comments