Ticker

6/recent/ticker-posts

എസ്.ഐ യുടെ കൈ പിടിച്ചു വലിച്ചു പിടിച്ചു തള്ളി മൂന്ന് പേർക്കെതിരെ കേസ്

പയ്യന്നൂർ :എസ്.ഐ യുടെ കൈ പിടിച്ചു വലിച്ചു പിടിച്ചു തള്ളുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന
എസ്.ഐ യുടെ പരാതിയിൽ
 മൂന്ന് പേർക്കെതിരെ കേസ്. പരിയാരം എസ്.ഐ എം.പി.രാഘവന്റെ പരാതിയിൽ ഫൈസൽ, കാസിം, അപ്പു എന്നിവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. എട്ടിക്കുളം ബസ് സ്റ്റോപ്പിനടുത്തു വെച്ചാണ് സംഭവം.
ഡ്യൂട്ടിക്കിടെയാണ് സംഭവം.
Reactions

Post a Comment

0 Comments