Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന എട്ട് ലക്ഷം കുഴൽ പണം പിടിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന എട്ട് ലക്ഷം കുഴൽ പണം 
പൊലീസ് പിടികൂടി. തളങ്കര പട്ടേ
ൽ റോഡിലെ മുഹമ്മദ് ഷാഫിയെ 45
അറസ്റ്റ് ചെയ്തു
പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിലാണ് കുഴൽ പണം പിടികൂടിയത്.കാഞ്ഞങ്ങാട് dysp പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ  കുശാൽ നഗർ റയിൽവേ ഗേറ്റിനു സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് KL 14  Y  2798 നമ്പർ ബൈക്കിൽ നിന്നും  8ലക്ഷം രൂപ പിടികൂടിയത്.   സംഘത്തിൽ അബുബക്കർ കല്ലായി, നികേഷ്,ജിനേഷ്, പ്രണവ് എന്നിവരുമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments