കാഞ്ഞങ്ങാട്;-ആടിയും പാടിയും ഗംഭീരമാക്കി വിവിധ സ്ഥലങ്ങളിൽ നടന്ന
അംഗനവാടി പ്രവേശനോത്സവം .
കുരുന്നുകൾക്ക് ആടുന്നതിനും പാടുന്നതിനുംഅറിവിന്റെ ആദ്യാക്ഷരങ്ങൾ പകരുന്നതിനുംആരോഗ്യപരിപാലനത്തിനുംതുടക്കം കുറിക്കുന്നഅംഗൻവാടിപ്രവേശനോത്സവമാണ് നടന്നത്.
കാഞ്ഞങ്ങാട് പള്ളോട്അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവംഅജാനൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ മീന ഉദ്ഘാടനം ചെയ്തു.വി .ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കിഴക്കുംകര കേന്ദ്രമായി പ്രവർത്തിക്കുന്നകരുതൽ ചാരിറ്റബിൾ ട്രസ്റ്റ്,കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്എന്നിവർകുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.
0 Comments