പള്ളിക്കര:സ്വാലിഹ് മൗലവി കല്ലിങ്കാൽ (63) നിര്യാതനായി. ശ്വാസ കോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഇന്നലെ കല്ലിങ്കാലിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. .ദുബായിൽ വ്യാപാരിയായിരുന്നു.പള്ളിക്കരയിലെ പള്ളിപ്പുഴ സ്വദേശിയാണ്, ഭാര്യ സുഹറ. മുഹമ്മദ് റാഷിദ്, മുഹമ്മദ് ജാബിർ, ഇമ്തിയാസ്, എന്നിവർ മക്കളാണ്.മരുമക്കൾ ഷാകിറ,സ്വബിറ,ഹനീഫ ഞാണിക്കടവ് ഇർഷാദി, ഫരീദ ഉദ്മ ബാൽകീസ് ഖിലര് നഗർ , നജില കുനിയ
0 Comments