നീലേശ്വരം :പള്ളിയുടെ താക്കോൽ കൊടുക്കാത്ത വിരോധത്തിന് രണ്ടു പേരെ തടഞ്ഞുനിർത്തി ആക്രമിച്ചു. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട് 7 മണിക്കാണ് സംഭവം .മാർക്കറ്റ് ജംഗ്ഷനിലെ ബർക്കത്ത് മൻസലിൽ ടി. സുബൈർ 48, കെ മുഹമ്മദ് കുഞ്ഞി 42 എന്നിവരെയാണ് മർദ്ദിച്ചത്. സംഭവമായി ബന്ധപ്പെട്ട മാർക്കറ്റ് ജംഗ്ഷൻ സ്വദേശികളായ സി.എച്ച് റംഷീദ്, നബീർ, ഹിജാദ്, ഷംസീർ എന്നിവർക്കെതിരെ നീലേശ്വരം മ ജംഗ്ഷനിലെ ടൗൺ ജുമാ മസ്ജിദ് മുൻവശത്തെ ഗേറ്റിനടുത്തു വെച്ചാണ് സംഭവം.
0 Comments