Ticker

6/recent/ticker-posts

പള്ളിക്കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് നേരെ അക്രമം , കേസ്

ചിത്താരി :പള്ളി കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു. ചിത്താരി കൂളിക്കാട് ഹൗസിൽ സി കെ ഷഹീറിനെ (21) യാണ് ആക്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ചിത്താരിയിലെ നൂഹ് മാൻ ആവിയിലെ റമീസ്, കുന്നുമ്മൽ ജംഷീർ, ഹാരിസ് ,ഇർഷാദ് എന്നിവർക്കെതിരെ ഷഹീറിന്റെ പരാതിയിൽ
 ഹാെസ്ദുർഗ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചിത്താരിയിലെ മദ്രസ പരിസരത്താണ് സംഭവം. കണ്ണിന് താഴെയും കവിളത്തും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments