കാഞ്ഞങ്ങാട്ടും
സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത് വാദ്യമേളങ്ങളോട് കൂടി കൊണ്ട് ള്ള റാലി സഘടിപ്പിച്ചു
നിലേശ്വരം NK B M സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് റെയിൽ വെമേൽപ്പാല പരിസരത്ത് നടന്ന പൊതുയോഗം മുൻ എം പി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു
കരുവാക്കാൽ ദാമോധരൻ അധ്യ
ക്ഷം വഹിച്ചു
സി ഐ ടി യു ജില്ലാ സെക്രട്ടറി കെവി ജനാർദ്ദനൻ ,നിലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി വി ശാന്ത, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗങ്ങളായ വെങ്ങാട്ട് ശശി, പി വിജയൻ ഏരിയ പ്രസിഡണ്ട് എം കുഞ്ഞമ്പു കെ.പി രവീന്ദ്രൻ പാറക്കോൽ രാജൻമുനിസിപ്പൽ സെക്രട്ടറി ഒ.വി രവീന്ദ്രൻ കെ രഘു , ഇ ചന്ദ്രമതി, ഇ.കെ ചന്ദ്രൻ ,ഷോ ജവിജയൻ സംസാരിച്ചു
ഏരിയാസെക്രട്ടറി കെ. ഉണ്ണി നായർ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് .
സി.ഐ.ടി.യു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ ആദി മുഖ്യത്തിൽ കാഞ്ഞങ്ങാട് പട്ടണത്തിൽ മെയ് ദിന റാലിയും പുതിയ കോട്ട മാന്തോപ് മൈതാനിയിൽ പൊത സമ്മേളനവും നടന്നു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ കോട്ടച്ചേരി ട്രാഫിക് സർക്കിൾ പരിസരത്തു നിന്നും തൊഴിലാളി പ്രകടനം മന്തോപ്പിൽ സമാപിച്ചു.
റാലി കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
ടി. കുട്ടൻ അധ്യ
ക്ഷനായിരുന്നു.
CITU ഏരിയ സെക്രട്ടറി കെ.വി രാഘവൻ സ്വാഗതം പറഞ്ഞു
വി.വി.പ്രസന്നകുമാരി, കാറ്റാടി കുമാരൻ , അബ്ദുൾ റഹിമാൻ കെ.വി. സുജാത (നഗരസഭ ചെയർപേഴ്സൺ പ്രസംഗിച്ചു.
പ്രകടനത്തിന് ഡി.വി.അബാടി, പി.കൃഷ്ണൻ ,എം.ആർ. ദിനേശൻ , കെ.ടി. കുഞ്ഞുമുഹമ്മദ്, യു.പവിതൻ , ഏ.കെ ആൽബർട്, കെ.ചന്ദ്രൻ, പി.ദാമോദരൻ ടി.വി കരിയൻ, എം.രാഘവൻ, നേതൃത്വം നൽകി.
0 Comments