Ticker

6/recent/ticker-posts

ഊഞ്ഞാൽ കയർകഴുത്തിൽ കുരുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു

ചിറ്റാരിക്കാൽ:ഊഞ്ഞാൽ കയർകഴുത്തിൽ കുരുങ്ങി ഒമ്പത്വയസുകാരൻ മരിച്ചു. കമ്പല്ലൂരിലെ
താമരശേരിയിൽ
 സുധീഷിന്റെ മകൻ സാരംഗ് ആണ് മരിച്ചത്. വീടിനടുത്തുള്ള
പറമ്പിൽ കെട്ടിയ ഊഞ്ഞാലിൽ കുടുങ്ങി വീണ് കിടക്കുന്നതായി കണ്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments