കാഞ്ഞങ്ങാട്.: 11 കാരിയെ ഓട്ടോയിൽ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവും പിഴയും
പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ആറ്
വർഷം തടവിനും 45,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കണ്ണൂർ ജില്ലയിലെ വെള്ളൂർ കരയപ്പള്ളി കാറ മേൽ സ്വദേശി കെ.പി. രാഘവനെ
68 യാണ്
കോടതി ശിക്ഷിച്ചത്. പിഴയടക്കുന്നി
ല്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി . 2020 ഒക്ടോബർ25 ന് രാത്രി
10.30മണിക്കാണ് സംഭവം
11 വയസ് പ്രായമുള്ള പെൺകുട്ടിയെ പ്രതി തന്റെ ഓട്ടോറിക്ഷ യിൽ വെച്ച് ലൈംഗികാതി ക്രമം നടത്തിയ കേസി
ലാണ് ശിക്ഷ.
വെള്ളരിക്കുണ്ട്
പൊലീസ് ര ജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്ന പി.വി. ജയപ്രകാശ് ആണ് . തുടർന്നുള്ള അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.എം.എസ് ഡിവൈ.എസ് പിയാ
യിരുന്നകെ.പി.സുരേഷ്ബാബുവുമാ യിരുന്നു.ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോർട്ട്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പരാതിക്കാരിക്ക് വേണ്ടിഹാജരായി .
0 Comments