കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ 13 വയസുകാരിയെ ഉള്ളി കൊണ്ട് എറിഞ്ഞു പൊലീസ് കേസ്. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ പച്ചക്കറി കടയിലാണ് സംഭവം. ഇന്നലെ വൈകീട്ട്
സ്കൂൾ വിട്ട് വന്നെ പെൺകുട്ടിയെ ഉള്ളി കൊണ്ട് എറിയുകയും ചീത്ത വിളിച്ചതായാണ് പരാതി. സംഭവത്തിൽ രാമകൃഷ്ണൻ എന്ന ആൾക്കെതിരെ പെൺകുട്ടിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കുട്ടിയുടെപിതാവുമായുള്ള
പച്ചക്കറിക്കടയുടെ പാർടണർഷിപ്പ് തർക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.
0 Comments