ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടച്ചേരി കുന്നുമ്മലിനും കിഴക്കും കരക്കുമിടയിലാണ് മലിന ജലം ഒഴുക്കിയത്. നാട്ടുകാർ നൽകിയ വിവരത്തിൽ 407 മിനിലോറി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം ഓടിച്ച ചെർക്കള ബാലനടുക്കത്തെ പി.എം.ആബിദിനെ 38 യാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നുള്ള മലിന ജലമാണെന്ന് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
0 Comments