നീലേശ്വരം :: സഹോദരങ്ങൾക്ക് നേരെ അക്രമം 14കാരിയുടെ മുഖത്തടിച്ച തായി
പരാതി.
വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിരോധത്തിനാണ് സഹോദരങ്ങളായ കുട്ടികളെ അക്രമിച്ച
തെന്നാണ് പരാതി.
നീലേശ്വരം അങ്കക്കളരിലാണ് സംഭവം.ലിൻഡ ഫ്രാൻസിന്റെ മക്കളായ സാനിയ മറിയ ( 16), ആൽബർട്ട് (14) എന്നിവരെയാണ് അക്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് സാബുവിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. സാബുവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ആൽബർട്ടിനെ മരവടി കൊണ്ട് അക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന് സാനിയയുടെ മുഖത്ത ടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
0 Comments