Home
About
Contact
Ticker
6/recent/ticker-posts
Home
സർക്കാർ ചിൽഡ്രൻസ് ഹോമിലെ 15 വയസുകാരനെ കാണാതായി
സർക്കാർ ചിൽഡ്രൻസ് ഹോമിലെ 15 വയസുകാരനെ കാണാതായി
June 21, 2023
കാഞ്ഞങ്ങാട് : പരവനടുക്കംസർക്കാർ ചിൽഡ്രൻസ് ഹോമിലെ 15 വയസുകാരനെ കാണാതായി. 21 ന് രാവിലെ കുട്ടി ഇവിടെ നിന്നും സ്കൂളിലേക്ക് പോയതാണ്. വൈകീട്ടായിട്ടും തിരിച്ചെത്തിയില്ല. സ്ഥാപന അധികൃതരുടെ പരാതിയിൽ മേൽപ്പറമ്പപൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments