കാഞ്ഞങ്ങാട് :അതിഞ്ഞാൽ തേക്കേപുറം നൂർ മഹലിൽ താമസിക്കുന്ന ഡോ. സി.പി.അമീർ അലി 70 നിര്യാതനായി.ഹക്കീൽ, അശീക്കാ എന്നിവർ മക്കളാണ്.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരീ ഭർത്താവാണ്. ഖബറടക്കം അസർ നിസ്കാരത്തിന് ശേഷം ദേളി സഅദിയ ജുമാ മസ്ജിദിൽ നടക്കും.പരേതനായ വ്യവസായ പ്രമുഖൻ കല്ലട്ര അബ്ദുൽ ഖാദർ ഹാജിയെ മകൾ ആയിഷ ഭാര്യ.
0 Comments