Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടേക്കെന്ന് പറഞ്ഞ് വീടുവിട്ട 18 വയസുകാരിയെ കാണാതായി

വെള്ളരിക്കുണ്ട്. മാലോം വള്ളിക്കൊച്ചി യിൽ നിന്നും 18 കാ രിയെ കാണാതായി. പുളിമൂട്ടിൽ റോസമ്മ ബേബിയുടെ മകൾ ജോമോൾ (18) നെ യാണ് ഇന്നലെ രാവി ലെ മുതൽ കാണാതായത്. രാവിലെ 6.45ന് കാഞ്ഞങ്ങാട്
പോവുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. മാതാവ്
 റോസമ്മ വെള്ളരിക്കുണ്ട് പോ ലീസിൽ നൽകിയ പരാതിയിൽ  പോലീസ് കേ സെടുത്ത് അഷണം ആരംഭിച്ചു. പാലക്കാടേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
Reactions

Post a Comment

0 Comments