Ticker

6/recent/ticker-posts

ജോലിക്ക് പോയ 22 കാരിയെ കാണാതായതായി

കാഞ്ഞങ്ങാട് :ജോലിക്ക് പോയ 22 കാരിയെ കാണാതായതായതായി പരാതി. മലോം പറമ്പയിലെ സുനൈജയെ യാണ് കാണാതായത്. ചെറു പുഴയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് പോയ ശേഷം തിരികെയെത്തിയില്ല. പിതാവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ്കേസടുത്തു. ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
Reactions

Post a Comment

0 Comments