Ticker

6/recent/ticker-posts

മഞ്ചേശ്വരത്ത് ആസാം സ്വദേശിയായ യുവാവ് ക്വാർട്ടേഴ്സിനകത്ത് മരിച്ച നിലയിൽ

കാസർകോട് :മഞ്ചേശ്വരത്ത് ആസാം സ്വദേശിയായ യുവാവിനെ ക്വാർട്ടേഴ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഗൂവാട്ടിയിലെ ലക്ഷ്മണയെ 40 യാണ്  മരിച്ച നിലയിൽ കണ്ടത്. മീഞ്ച മഞ്ച് ബയലിലെ വാടക ക്വാർട്ടേഴ്സിനകത്താണ് മരിച്ച നിലയിൽ കണ്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ രണ്ടാം തിയ്യതിക്കും ഇന്നലെ വൈകുന്നേരത്തിനുമിടയിലാണ് മരണം സംഭവിച്ചത്.
Reactions

Post a Comment

0 Comments