Home
About
Contact
Ticker
6/recent/ticker-posts
Home
പള്ളിക്കര കടപ്പുറത്ത് ഡോൾഫിന്റെ തെന്ന് കരുതുന്ന ജഡം കരക്കടിഞ്ഞു
പള്ളിക്കര കടപ്പുറത്ത് ഡോൾഫിന്റെ തെന്ന് കരുതുന്ന ജഡം കരക്കടിഞ്ഞു
June 06, 2023
കാഞ്ഞങ്ങാട് :പള്ളിക്കര ബീച്ചിൽ ഡോൾഫിന്റെ തെന്ന് സംശയിക്കുന്ന ജഡം കരയ്ക്കടിഞ്ഞു. ഇന്ന് വൈകിട്ടാണ് കരക്കടിഞ്ഞ നിലയിൽ സമീപ വാസികൾ ജഡം
കണ്ടത്. കഴുത്ത് ഭാഗത്ത് പ്ലാസ്റ്റിക്ക് കയർ കുരുങ്ങിയ നിലയിലായിരുന്നു. അസ്ഥികൂടമായ നിലയിലായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments