കാസർകോട് :ഡ്രാമ ക്ലാസിൽ പങ്കെടുക്കാൻ കോയമ്പത്തൂരിലേക്ക് പോയ 22 വയസുകാരനെ കാണാതായ തായി പരാതി. ബോവിക്കാനം സ്വദേശി സെഡാർ ദേവിനെയാണ് കാണാതായത്. പിതാവിന്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തു. 2 ന് വൈകുന്നേരമാണ് വീട്ടിൽ നിന്നും പോയത്. രണ്ട് ദിവസത്തെ ഡ്രാമ ക്ലാസിൽ പങ്കെടുക്കാൻ കോയമ്പത്തൂരിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു.
0 Comments