കാഞ്ഞങ്ങാട്: കണ്ണൂർ സ്വദേശിയാണ് തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ ട്രെയിൻ തട്ടി മരിച്ച തെന്ന് തിരിച്ചറിഞ്ഞു. ചുഴലി വടക്കേടത്ത് ഹൗസിൽ സണ്ണി എബ്രഹാമിൻ്റ മകൻ വി.എം സുബിൻ (29) ആണ് മരിച്ചത്. പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയിൽവെ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെ രണ്ടിനാണ് സംഭവം.വിവരമറിഞ്ഞ് ചന്തേര പൊലീസും തൃക്കരിപ്പൂർ അഗ്നിശമനസേയുമാണ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ ഗവ.മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്.ബർമുഡയാണ് വസ്ത്രം. യുവാവിൻ്റെതെന്ന് സംശയിക്കുന്ന സ്കൂട്ടർ റെയിൽവെ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഏറെ നേരത്തിന് ശേഷമാണ്
0 Comments