കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് തെക്കേ വളപ്പിലെ എൻ.വി.കൃഷ്ണപ്രസാദ് (58) അന്തരിച്ചു .സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് തോയമ്മലിലെ എൻഎസ്എസ് ശ്മശാനത്തിൽ. പരേതരായ കെ.എം.രാമൻ നായരുടെയും നായരച്ചംവീട്ടിൽ കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: എം.ശ്രീലത (ബാര). മക്കൾ: എം.ധനുഷ്, എം.ധന്യശ്രീ (ഇരുവരും ദുബായ്). സഹോദരങ്ങൾ: എൻ.വി.ശോഭന (ആനന്ദാശ്രമം), എൻ.വി.സ്വപ്ന (ദുബായ്), പരേതനായ എൻ.വി.രാജൻ (സിആർപിഎഫ്).സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.
0 Comments