സ്ഥാപന ഉടമയെ കയ്യേറ്റം ചെയ്തു. ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പനത്തടി സ്വദേശി രമേശനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു.
17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പാണത്തൂർ സ്വദേശി ശരത്തിനെ 24 രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. വയറു വേദനയെ
തുടർന്ന് ആശുപത്രിയിൽ എത്തിച്ച
പ്പോഴാണ് വിവരം അറിഞ്ഞത്.
രണ്ട് പ്രതികളെയും കോടതി റിമാന്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത
പെൺകുട്ടിയെ പീഡിപ്പിച്ചതിന് കല്ലൂരാവിയിലെ അബ്ദുള്ള 54 യെ
ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. കാഞ്ഞങ്ങാട്ടെ സ്ഥാപന ഉടമക്കെ
തിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറ
0 Comments