മരിച്ച നിലയിൽ കണ്ടെത്തി.ഷാജി അയ്യപ്പൻ എടപ്പാൾ എന്ന് പരിചയപ്പെടുത്തിയയാളെ ഇന്ന് രാവിലെ ആശ്രമത്തിന്റെ പ്രധാന ഗേറ്റിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് 4. 30 നും ഇന്ന് രാവിലെ ആറുമണിക്കുമിട ടയിലാണ് മരിച്ചതെന്ന് സംശയിക്കുന്നു. അസുഖത്തെ തുടർന്നാണ് മരിച്ചതെന്നാണ് കരുതുന്നത്.
0 Comments