Ticker

6/recent/ticker-posts

ഒരാഴ്ചയായി യുവതിയെ കാൺമാനില്ല പൊലീസ് അന്വേഷണമാരംഭിച്ചു

തൃക്കരിപ്പൂർ:ഒരാഴ്ചയായി യുവതിയെ കാൺമാനില്ലെന്ന പരാതിയിൽ
 പൊലീസ് അന്വേഷണമാരംഭിച്ചു. വെള്ളാപ്പ് സ്വദേശിനിയായ 35 കാരിയെയാണ് കാണാതായത്. കഴിഞ്ഞ രണ്ട് മുതലാണ് കാണാതായത്. ബന്ധുവായ യുവതിയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments