അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു
June 01, 2023
കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. പനയാൽ ചെറക്കാപ്പാറ ചാലിൽ മധുസൂദനന്റെ ഭാര്യെ കെ. ഉഷ 40 യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും മരിച്ചു. ഒരു വർഷമായി ചികിൽസയിലായിരുന്നു.
0 Comments