Ticker

6/recent/ticker-posts

ക്ലാസ് ടു ക്ലാസ് ബോധവത്ക്കരണവുമായി ജനമൈത്രി പൊലീസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സൗത്ത് GVHSS സ്കൂൾ ജാഗ്രത സമിതിയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് ടു ക്ലാസ് ബോധവൽക്കരണം നടത്തി. സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിൽ ബോധവത്കരണം നടത്തി ഹോസ്ദുർഗ് ജനമൈത്രി പോലീസ് ഓഫീസർ പ്രമോദ് ടീവി  ക്ലാസെ ടുത്തു .
സ്കൂൾ ഹെഡ്മിസ്ട്രെസ്  ശാലിനി , പ്രിൻസിപ്പൽ ഹേമ  ജാഗ്രത സമിതി കൺവീനർ ഉണ്ണികൃഷ്ണൻ, പി. ടി. എ പ്രസിഡണ്ട് സുധീഷ്, ദിലീപ്  നേതൃത്വം നൽകി.
Reactions

Post a Comment

0 Comments