Ticker

6/recent/ticker-posts

പള്ളിക്കര റെയിൽവേ മേൽപ്പാലം തുറക്കാൻ മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ജില്ലാ കലക്ടർ

നീലേശ്വരം പളളിക്കര റയിൽവേ മേൽപാലത്തിന്റെ ഉദ്ഘാടനം
  ലോഡ് ടെസ്റ്റിംഗ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകണം.
തുറക്കുന്നതിന് മുമ്പുള്ള റോഡ് സുരക്ഷാ ഓഡിറ്റ് കണ്ടെത്തുന്നതിനുള്ള വ്യക്തത സമർപ്പിക്കണം.
 റെയിൽവേ അതോറിറ്റിയിൽ നിന്നുള്ള 
NoC ആവശ്യമാണെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചതായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ
 അതിനാൽ പൊതുജനങ്ങൾക്കായി റയിൽവേ മേൽപാലം തുറക്കാൻ കുറഞ്ഞത് മൂന്ന് ദിവസം കൂടി ആവശ്യമാണ്.
Reactions

Post a Comment

0 Comments