മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ .
മാവുങ്കാൽ ആനന്ദാസവം മൂലക്ക് ഹൗസിൽ ആർ. ബാലനെ ( 75) തൂങ്ങി മരിച്ചതിൽ കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
നീലേശ്വരം വട്ടപ്പൊയിൽ പുതിയ വീട്ടിൽ കുഞ്ഞിക്കണ്ണനെ (58) തൂങ്ങിമരിച്ചു. ശനിയാഴ്ച വീട്ടുമുറിയിലാണ് തൂങ്ങിയത്. സംഭവം കണ്ട വീട്ടുകാർ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ രാത്രി 11 മണിയോടെ മരിച്ചു.
0 Comments