Ticker

6/recent/ticker-posts

സ്കൂട്ടർ മറിഞ്ഞ് പിൻസീറ്റ് യാത്രക്കാരൻ മരിച്ചു

കുറ്റിക്കോൽ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബേഡകം സ്വദേശി മരിച്ചു.ഉണുപ്പുങ്കാലിലെ മുത്തുവിന്റെ മകൻ പി. രാഘവൻ (62)ആണ് മരിച്ചത്.ഇന്നലെ രാവിലെ കുറ്റിക്കോൽ- ബോവിക്കാനം റോഡിൽ എരിഞ്ഞിപുഴയിലാണ് അപകടം.സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്രയായിരുന്നു ബോവിക്കാനം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. രാവിലെ 11.15നാണ് അപകടം. മംഗളൂരു ആസ്പത്രിയിൽ ചികിത്സയിലിരിക്കെ രാത്രി
യാണ് മരിച്ചത്. 
ഉണുപ്പുങ്കാലിലെ പി.ശരത്തിൻ്റെ സ്കൂട്ടറിനു പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments