Ticker

6/recent/ticker-posts

ജോലിക്ക് വേണ്ടി വീട്ടിൽ നിന്നും പോയ ഗൃഹനാഥനെ കാണാതായി

കുറ്റിക്കോൽ: ഗൃഹനാഥനെ കാണാതായതായി പരാതി. കൊളത്തൂർ രാമനടുക്കത്തെ കെ. മോഹനനെ ( 65) യാണ് കാണാതായത്. ഈ മാസം പത്തിന് രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീടുവിട്ടത്. ഇതുവരെയായി തിരിച്ചെത്താത്തതിനെ തുടർന്നു വീട്ടുകാരുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments