നീലേശ്വരം: പൂട്ടി കിടന്ന വീട് കുത്തി തുറന്ന്മോഷണം. നീലേശ്വരം നഗരസഭാ കൗൺസി ലർ ഇ അശ്വതിയുടെ ഭർ തൃവീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ യാണ് സംഭവം. വീടിന്റെ മുൻവശത്തെ വാതിൽ കു ത്തിതുറന്ന് അകത്തുകടന്ന മോഷ്ടാവ് മൂന്നര പവന്റെ ആ ഭരണങ്ങൾ കവർന്നു.
പുലർച്ചെ 5.30 മണി യോടെയാണ് മോഷണം ന ടന്ന വിവരം അറിയുന്നത്. മ ക്കളെല്ലാം വിദേശത്ത് ആയ തിനാൽ തൊട്ടടുത്ത് കൗൺ സിലർ നിർമ്മിച്ച വീട്ടിലാണ് ഭർതൃമാതാവ് ഓമന കിട ന്നുറങ്ങാറുള്ളത്. രാവിലെ വീട്ടിലേക്ക് തിരിച്ചു വന്ന
പ്പോഴാണ് അടുക്കളഭാഗം തുറന്നുകിടക്കുന്നതായി ക ണ്ടത്.
രാത്രി അടക്കാൻ മറന്നു പോയതാകാമെന്ന് കരുതി മുൻഭാഗത്ത് ചെന്നുനോക്കി യപ്പോഴാണ് വാതിലിന്റെ പൂ ട്ട് കുത്തിപൊളിച്ചതായി ക ണ്ടത്. അകത്തെ മുറികളുടെ യും അലമാരകളുടെയും പൂ ട്ടുകൾ പൊളിച്ചനിലയിലാ ണ്. ഓമനയുടെ മകളുടെ കു
ട്ടികളുടെ വളകളും മോ തിരവും ഉൾപ്പെടെ മൂ ന്ന് പവനോളം സ്വർണാ
ഭരണങ്ങളാണ് നഷ്ടപെ.ട്ടത് ഓമനയുടേത് ഉൾപ്പെ ടെ ഏഴ് പവനോളം ആ ഭരണങ്ങൾ വീട്ടിനക ത്ത് ഉണ്ടായിരുന്നെങ്കി ലും അവമോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല ഏതാനും മുക്കുപണ്ടങ്ങളും മോഷ്ടാവ് കൊണ്ടുപോയി. നീലേശ്വരം ഇൻസ് പെക്ടർ കെ.പ്രേംസദൻ, എസ്.ഐ കെ.ശ്രീജേഷ് എന്നിവർ സ്ഥ ലത്തെത്തി പരിശോധിച്ചു. കാസർകോട് നിന്നും ഫോ റൻസിക് വിദഗ്ധരും സ്ഥല ത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു.
0 Comments