കാസർകോട് :
യുവ വനിതാ ഡോക്ടറെതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർച്ചാൽ കന്യ പാടിയിലെ ഗോപാലകൃഷ്ണയുടെ മകൾ പല്ലവി 25 യാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. കിടപ്പ് മുറിയില ജനാല കമ്പിയിൽ ഷാളിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഒരു വർഷത്തോളം സുള്ള്യയിൽ പ്രാക്ടീസ് ചെയ്തു. മൂന്ന് മാസമായി സുള്ള്യയിലേക്ക് പ്രാക്ടീസിന് പോയിരുന്നില്ല. ബദിയഡുക്ക എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
0 Comments