തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മാരായമുട്ടം സ്വദേശി ദിലീപാണ് പിടിയിലായത്. ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. പെണ്‍കുട്ടിയുടെ മൊഴിയിൽ അന്വേഷണ സംഘം
മറയൂരിലെത്തി പോലീസുകാരനെ അറസ്റ്റു ചെയ്യുകയായിരുന്നു.
0 Comments