Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് രേഖകളില്ലാതെ ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന പണം പിടിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട്
രേഖകളില്ലാതെ മോട്ടോർ ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന പണം പിടിച്ചു. പടന്നക്കാട് ഞാണിക്കടവിലെ 
മൊയ്തു 47 വിന്റെ പക്കൽ നിന്നു മാണ് 
പണം പിടിച്ചത്.
108000 രൂപ 
പൊലീസ് കസ്റ്റഡിയിലെടുത്തു. അതിഞ്ഞാലിലെ ഹോട്ടലിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. 
 ഹോസ്ദുർഗ് എസ്.ഐ കെ.പി.സതീഷാണ് പണം കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്നു. കേസെടുത്തു. ഇന്ന് ഉച്ചക്കാണ് സംഭവം.
Reactions

Post a Comment

0 Comments