Ticker

6/recent/ticker-posts

ആറ് വയസുളള കുട്ടിയെ നിരന്തരം പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ

കാസർകോട് :ആറ് വയസുളള കുട്ടിയെ നിരന്തരം പീഡിപ്പിച്ചു. കേസെടുത്തതിന് പിന്നാലെപ്രതി അറസ്റ്റിൽ . മഞ്ചേശ്വരം സ്വദേശി തമീം 36 ആണ്
മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. വിവിധ സ്ഥലങ്ങളിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പോക്സോ പ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments