Ticker

6/recent/ticker-posts

കടയിൽ പോയ ഭർത്താവിനെ കാണാതായി യുവതിയുടെ പരാതിയിൽ അന്വേഷണം

കളനാട് :കടയിൽ പോയ ഭർത്താവിനെ കാണാതായി യുവതിയുടെ പരാതിയിൽ
പൊലീസ് കേസെടുത്തത്
 അന്വേഷണം ആരംഭിച്ചു. മാങ്ങാട് സ്വദേശി ഹംനാസിനെ 21 യാണ് കാണാതായത്. ഭാര്യ ഫാത്തിമ്മത്ത് നസീമയുടെ 20 പരാതിയിലാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. മേൽപ്പറമ്പ ക്യാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. 19 ന് രാത്രി മേൽപ്പറമ്പ ടൗണിൽ പോയി വരാമെന്ന് പറഞ്ഞ് പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments