പരപ്പ:ആശ്രമത്തിൽ
താമസിക്കുകയായിരുന്ന യുവാവിനെ കാണാതായി. മാലോം ചുള്ളിയിലെ ജീവൻ ജ്യോതി ആശ്രമത്തിൽ താമസിച്ചിരുന്നെ ഷൈനി 35 നെ യാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ കാൺമാനില്ലെന്നാണ് പരാതി. സ്ഥാപനത്തിന്റെ ഡയറക്ടർ ജോയി പി.ആർ. യാക്കോബപ്പന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
0 Comments