ബീവറേജിന് സമീപത്തെ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
June 29, 2023
കാസർകോട് :ബീവറേജിന് സമീപത്തെ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.
കാസർകോട് നഗരത്തിലെ ബീവറേജ് പരിസരത്തുള്ള മൊബൈയിൽ ടവറിൽ കയറിയാണ് യുവാവ് ഭീഷണി മുഴക്കിയത്.
ഏറെ നേരം ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പിന്നീട്
പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ടവർ പരിസരത്ത് നൂറ് കണക്കിനാളുകൾ തടിച്ച് കൂടി. ഏറെ പണി പെട്ടാണ് യുവാവിനെ താഴെയെത്തിച്ചത്. ഇന്ന് രാത്രിയാണ് സംഭവം.
0 Comments