പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കരിന്തളം കീഴ്മാ മാല സ്കൂൾ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്താണ് ഇന്ന് രാവിലെ എരുമയുടെ മൃതശരീരം കാണപെട്ടത്. പൊതു സ്ഥലത്ത് എരുമയുടെ ജഡം ആരോ തള്ളി സ്ഥലം വിട്ടതാണെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ നീലേശ്വരം പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പകർച്ചവ്യാധിപകർത്തുന്നതിനിടയാക്കുന്ന തരത്തിൽ എരുമയുടെ ജഡം റോഡരികിൽ തള്ളിയെന്ന തിനാണ് കേസ്.
0 Comments