Home
About
Contact
Ticker
6/recent/ticker-posts
Home
മലഞ്ചരക്ക് കട കുത്തി തുറന്ന് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു
മലഞ്ചരക്ക് കട കുത്തി തുറന്ന് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു
June 14, 2023
ആദൂർ :മലഞ്ചരക്ക് കട കുത്തി തുറന്ന് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു. കാറഡുക്ക ശാന്തി നഗറിലെ ശിവഗംഗ
ട്രേഡേഴ്സിലാണ് കവർച്ച. ഗംഗാധരൻ നായരുടെ ഉടമസ്ഥയിലുള്ള താണ് സ്ഥാപനം. 3 ലക്ഷം രൂപയുടെ കൊട്ടടക്ക യാണ് മോഷണം പോയത്. ആദൂർ പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments