Ticker

6/recent/ticker-posts

വീട്ടിലെ സ്ത്രികളുടെ വീഡിയോ പകർത്തുന്നതിനിടെ യുവാവ് പിടിയിൽ

രാജപുരം :വീട്ട് പരിസരത്ത് നിന്നും യുവാവ് പിടിയിൽ . രാജപുരത്തിന് സമീപം ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. വീടുകൾ തോറും സാധനങ്ങൾ വിൽപ്പന നടത്തുന്ന യുവാവ് പിടിയിലായത്. കൊല്ലം സ്വദേശിയാണ് പിടിയിലായത്.  ജില്ലയിൽ താമസിച്ച് കച്ചവടം നടത്തുന്ന യുവാവാണ് പിടിയിലായത്. കുളിമുറിയിൽ ഒളിഞ്ഞ് നോക്കുകയും ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ട് പി ടി കൂടുകയായിരുന്നു സി.സി.ടി.വി പരിശോധിച്ച പോഴാണ് വ്യക്തമായ
തെന്ന് പറയുന്നു. നാട്ടുകാർ യുവാവിനെ രാജപുരം പൊലീസിന്റെ കൈ മാറി.
Reactions

Post a Comment

0 Comments