Ticker

6/recent/ticker-posts

വ്യദ്ധൻ കാസർകോട്ട് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് :വ്യദ്ധനെ കാസർകോട്ട് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മാണി മൂല മൊട്ടയിലെ സുരേന്ദ്രനെ 70 യാണ് മരിച്ച നിലയിൽ കണ്ടത്. കാസർകോട്ടെ ലോഡ്ജ് മുറിയിൽ ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments