നീലേശ്വരം :ആശാവർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു നീലേശ്വരം ഇഎംഎസ് ഭവനിൽ നടന്ന കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി രമണി ഇ
ഉദ്ഘാടനം ചെയ്തു ഏരിയ വൈസ് പ്രസിഡന്റ് ബീന അധ്യക്ഷത വഹിച്ചു
യൂണിയൻ ഏരിയ സെക്രട്ടറി എം ലിഷ റിപ്പോർട്ട് അവതരിപ്പിച്ചു സി ഐ ടി യൂ ഏരിയ പ്രസിഡന്റ് എം കുഞ്ഞമ്പു, ജില്ലാ കമ്മിറ്റിയംഗം പ്രീത, നിഷ രാജീവൻ, ഗീത, ബീന കെ ടി, ഷീബ എന്നിവർ സംസാരിച്ചു
0 Comments