ചിറ്റാരിക്കാൽ:യുവതിയെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി. ഭീമനടി കോടം കല്ല് സ്വദേശിനിയായ 20 വയസുകാരിയെയാണ് കാണാതായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. മാതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments