Ticker

6/recent/ticker-posts

ഒഴിഞ്ഞവളപ്പിൽ നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട് :ഒഴിഞ്ഞവളപ്പിൽ നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി. കൊ ട്രച്ചാൽ പുതിയ കണ്ടത്തെ സി. നാരായണന്റെ ബൈക്കാണ് മോഷണം പോയത്. ഇന്ന് വൈകീട്ടാണ് മോഷണം. ഒഴിഞ്ഞ വളപ്പിൽ നിർത്തിയിട്ട തായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments