Ticker

6/recent/ticker-posts

പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോയ യുവതിയെ കാണാതായി

തൃക്കരിപ്പൂർ:പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോയ യുവതിയെ കാണാതായി. തൃക്കരിപ്പൂർ തൈക്കീൽ സ്വദേശിനിയായ 26 കാരിയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും പോയത്. പിതാവിന്റെ പരാതിയിൽ ചന്തേര
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments