Ticker

6/recent/ticker-posts

മാവുങ്കാൽ ശ്രീ ശങ്കരത്തിൽ കൃഷ്ണൻ പുരോഹിതർ അന്തരിച്ചു

കാഞ്ഞങ്ങാട്: മാവുങ്കൽ ശ്രീ ശങ്കരത്തിൽ കൃഷ്ണൻ പുരോഹിതർ ( 87 )അന്തരിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.ഭാര്യ: സുശീല.മക്കൾ: ലക്ഷ്മി (മുള്ളേരിയ), അശോകൻ അപ്രൈസർ കേരള ഗ്രാമീൺ ബാങ്ക് മാവുങ്കാൽ ), സതീശൻ ( അപ്രൈസർ, ഹൊസ്ദുർഗ് വനിത സഹകരണ സംഘം മാവുങ്കാൽ), ശാരദ (കോട്ടയം),ഹരിദാസ് (അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്സ് ), ലത (ഇടനീർ ). മരുമക്കൾ: ഭാസ്കരൻ, സുധാമണി, ഉമാദേവി, സുരേഷ്, ശുഭ,ഹരിശ്ചന്ദ്രൻ.
Reactions

Post a Comment

0 Comments