കാസർകോട് :എസ്.ഐയെ ചവിട്ടി പരിക്കേൽപ്പിച്ചു കൈ പിടിച്ച് തിരിക്കുകയും വയറ്റിൽ ചവിട്ടി പരിക്കേ
ൽപ്പിക്കുകയും ചെയ്തു. എസ്.ഐ യുടെ പരാതിയിൽ
രണ്ടംഗ സംഘത്തിനെതിരെ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. മഞ്ചേശ്വരം എസ്.ഐ പി. അനൂബിന് 31 നേരെയാണ് അക്രമം. ഇന്നലെ
രാത്രി 9 ന് നൈറ്റ് പ
ട്രോളിംഗിനിടെ ഉപ്പള പത്വാഡി റോഡിൽ തട്ടുകടക്ക് സമീപത്തു വെച്ചാണ് സംഭവം. സൗരവ് 23, അരുൺ 27 എന്നിവർക്കെതിരെ എസ്.ഐ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും കേസെടുത്തു.
0 Comments