കാഞ്ഞങ്ങാട് : മോട്ടോർ ബൈക്കിൽ
കറങ്ങി മദ്യം വിൽകുന്നയാളെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. കള്ളാർ ആടകത്തെ താമസിക്കുന്ന കരിപ്പാട് ജനാർദ്ദനനെയാണ് 46അറസ്റ്റ് ചെയ്തത്.
ബൈക്കിൽ മദ്യം
ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതി്നിടെ ആടകം കള്ള് ഷാപ്പ് ന് സമീപം വെച്ചാണ് ഇൻസ്പെക്ടർ
കൃഷ്ണൻ കെ. കാളിദാസ് പ്രതിയെ
പിടികൂടിയത്.
രണ്ട് ലിറ്റർ മദ്യം ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
0 Comments